Saturday 18 August 2018

കണ്ണൂര്‍ സൗത്ത് BRC യുടെ വക സമാഹരിച്ച പഠനോപകരണങ്ങൾ ശൈലജ ടീച്ചര്‍ക്ക് കൈമാറി. കൂടാതെ

കണ്ണൂര്‍ സൗത്ത് BRC യുടെ വക സമാഹരിച്ച പഠനോപകരണങ്ങൾ  ഇന്ന്‌ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ വിശ്വനാഥന്‍ ഇരിട്ടി BPO ശ്രീമതി ശൈലജ ടീച്ചര്‍ക്ക് കൈമാറി. കൂടാതെ
അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പ്കള്‍ സംഘം സന്ദര്‍ശിച്ചൂ. തുടര്‍ന്നും ആവശ്യമായ സഹായങ്ങള്‍ SSA യുടെ നേതൃത്വത്തില്‍ ഉണ്ടാവും എന്ന് ഉറപ്പു നല്‍കി

Saturday 4 August 2018

കൂത്ത്പറമ്പ് ഓട്ടിസം സെന്ററിനെക്കുറിച്ച് മാതൃഭൂമി ന്യൂസ് ചാനലിൽ വന്ന വീഡിയോ കാണാം 

കൂത്ത്പറമ്പ് ഓട്ടിസം സെന്ററിനെക്കുറിച്ച് മാതൃഭൂമി ന്യൂസ് ചാനലിൽ വന്ന വീഡിയോ കാണാം  Click Here.......

Friday 3 August 2018

പാനൂർ VI മെഡിക്കൽ ക്യാമ്പ്

VI മെഡിക്കൽ

Medical camp Irikkur

VI Medical Camp

പയ്യന്നൂർബി ആർ സി OpH Camp

മെഡിക്കൽ ക്യാമ്പ്കണ്ണൂർ നോർത്ത് .

ബുദ്ധിപരിമിതിക്കായുള്ള മെഡിക്കൽ ക്യാമ്പ്കണ്ണൂർ നോർത്ത് .

രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലനം

JCI യുടെ ആഭിമുഖ്യത്തിൽ koothuparamba brc ൽ രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലനം...

മെഡിക്കൽ ക്യാമ്പ്

    തളിപ്പറമ്പ നോർത്ത് ബി ആർ സി