NEWS

ഫ്ലാഷ് ന്യൂസ്........ ..............ദിനാചരണം മുന്കൂനട്ടി ആലോചിച്ച് ബി ആര് സി തലതില് നടത്തേണ്ടതാണ്. ..............സയന്തനവേദി പുനരരംമ്പിക്കെണ്ടാതാണ്.

Thursday, 15 June 2017

15/06/2017 നു ജില്ലയില്‍ നടന്ന IEDC ആര്‍ ടി മാരുടെ യോഗ തീരുമാനം



ഡി പി ഒ ഡോ പി വി പുരുഷോത്തമന്‍ സര്‍ ആര്‍ ടി മാരുടെ മീറ്റിംഗില്‍ സംസാരിക്കുന്നു 

15/06/2017 നു ജില്ലയില്‍ നടന്ന  IEDC ആര്‍ ടി മാരുടെ യോഗ തീരുമാനം 
1              മെയ്‌ മുതല്‍ 8 വരെ അലിംകോ യുടെ റെക്നിഷ്യന്‍ ജില്ലയില്‍ ഓര്‍ത്തോ വിഭാഗം മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിനായി വരുന്നതാണ് ബി ആര്‍ സികള്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തേണ്ടതാണ്.
2              മാസംതോറും കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള കൂടിചേരല്‍ നടത്തേണ്ടതാണ്.
3              ഒ എസ് എസ് നടത്തുമ്പോള്‍ ബി ആര്‍ സി ട്രെയിനര്‍ മാരുടെ സേവനവും പ്രയോചനപ്പെടുത്താവുന്നതാണ്.
4              ബെസ്റ്റ് ആര്‍ ടി മാര്‍ക്കുള്ള അവാര്‍ഡ് നല്‍കാനായി സ്റ്റേറ്റ് പ്രോജക്റ്റ് ഡയരക്ടര്‍ അറിയിച്ചിരിക്കുന്നു ആയതിനാല്‍ അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
5              ദിനാചരണം മുന്‍കൂട്ടി ആലോചിച്ച് ബി ആര്‍ സി തലതില്‍ നടത്തേണ്ടതാണ്.
6              സയന്തനവേദി പുനരരംമ്പിക്കെണ്ടാതാണ്. 


No comments:

Post a Comment