NEWS

ഫ്ലാഷ് ന്യൂസ്........ ..............ദിനാചരണം മുന്കൂനട്ടി ആലോചിച്ച് ബി ആര് സി തലതില് നടത്തേണ്ടതാണ്. ..............സയന്തനവേദി പുനരരംമ്പിക്കെണ്ടാതാണ്.

Thursday, 20 October 2016


ബി ആർ സി  മടായി   2016-17 ലെ യാത്രാ  സൗകര്യ ധനസഹായ ആർ അജിത (ജില്ലാ പഞ്ചായത്തംഗംവിതരണം ചെയ്തു.


ബി ആർ സി  മടായി   2016-17 ലെ യാത്രാ  സൗകര്യ ധനസഹായ വിതരണം    ടി സുകുമാരൻ  AEO മടായി  യുടെ സാനിധ്യത്തിൽ ആർ അജിത (ജില്ലാ പഞ്ചായത്തംഗം) വിതരണം ചെയ്തു..പി വേണുഗോപാൽ (പ്രോഗ്രാം ഓഫീസർ എസ്  എസ്    കണ്ണൂർ)  മുഖ്യാതിഥിയായിരുന്നു...ബി പി , ട്രൈനർമാർ , ആർട്ടിമാർ കോ ഓർഡിനേറ്റർമാർ എന്നിവർ സന്നിഹിതരായിരുന്നു

No comments:

Post a Comment